കേന്ദ്രസർക്കാരിന്റെ ജനദ്രോഹ കാര്ഷിക ബില്ല് പിൻവലിക്കുക .മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക .സ്വർണകള്ളക്കടത് ,ലൈഫ് മിഷൻ കോഴ ,പ്രളയ തട്ടിപ്പ് ,പിൻവാതിൽ നിയമനം എന്നീ സർക്കാർ അഴിമതികൾ അന്വേഷിക്കുക തുടങ്ങിയ ആവിശ്യം ഉന്നയിച് കൊണ്ട് പനത്തടി മണ്ഡലം 13 വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുപ്പനത്തടിയിൽ സംഘടിപ്പിച്ച ധർണ സമരം ണ് എൻ .റ്റി .ജോയി മണ്ഡലം പ്രസിഡന്റ് ഉൽഘടനം നിർവഹിച്ചു .സ്വാഗതം ലില്ലിക്കുട്ടി ,അദ്ധ്യക്ഷൻ കെ .വി ജോസ് , ആശാ സുരേഷ് 14 വാർഡ് മെമ്പർ , രാധ സുകുമാരൻ ,വി .ഡി തോമസ് ,സുപ്രിയ അജിത് ,പി എ മുഹമ്മദ് കുഞ്ഞി ,ഹരികുമാർ ,ഷിജോ കടമല ,ചെട്ടിയാം കുന്നേൽ തങ്കച്ചൻ ,നന്ദി സായി മോൻ.