യൂ ഡി എഫ് സത്യാഗ്രഹ സമരം നടത്തി

കാലിച്ചാനടുക്കം: മുഖ്യമന്ത്രിയും ഭരണപക്ഷ പ്രമുഖരുമുൾപ്പെട്ട സ്വാർണ്ണക്കടത്ത് ലൈഫ്മിഷൻ തട്ടിപ്പ് പ്രളയ തട്ടിപ്പ് പിൻവാതിൽ നിയമനം സർക്കാരിൻ്റെ അഴിമതികൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് യുഡി എഫ് കോടോംബേളൂർ പഞ്ചായത്ത് കമ്മറ്റി സത്യാഗ്രഹം നടത്തി കാലിച്ചാനടുക്കത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ബാലചന്ദ്രൻ ൻ്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി അഷ്റഫ് കൊട്ടൊടി സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു കേരള കോൺഗ്രസ് നേതാവ് സിബി മാത്യൂസ്വാഗതം പറഞ്ഞു മണ്ലം കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് നാരാണൻ മാസ്റ്റർ മണ്ഡലം ലീഗ് വൈസ് പ്രസിഡൻ്റ് മുസ്തഫ തായന്നുർ ടൗൺ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് ഇ കെ യൂസഫ്സംസാരിച്ചു മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി ഇlബാഹിം നന്ദി രേഖപ്പെടുത്തി.

Leave a Reply