രാജപുരം കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാരി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റിന്റെ ആഭി മുഖ്യത്തില്‍ രാജപുരം കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ സമരം മുന്‍ ജില്ലാ പ്രസിഡന്റ് PA ജോയി ഉത്ഘാടനം ചെയ്യുന്നു.

Leave a Reply