എല്‍ഡിഎഫ് കള്ളാര്‍ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

രാജപുരം;എല്‍ഡിഎഫ് കള്ളാര്‍ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഒന്നാം വാര്‍ഡ്: കുടുംബൂര്‍: പി സുമതി, 2: ആടകം: എ ജെ ജോസ്, 3: ചേടിക്കുണ്ട് : കെ ജെ ജോസ്, 4: പൂക്കയം: മിനി ഫിലിപ്പ്, 5: കോളിച്ചാല്‍: അനു ചാക്കോ, 6: മാലക്കല്ല്: ആലീസ് ഫിലിപ്പ്, 7: ചെറുപനത്തടി: നിഷാ ബിനു 8: കള്ളാര്‍: പി എം അമീറുദ്ദീന്‍, 9: വണ്ണാത്തിക്കാനം: ലത ശ്രീധരന്‍, 10: രാജപുരം: ബിന്ദു രാജു, 11: പൂടംകല്ല്: എസ് മണി, 12: ചേറ്റുകല്ല്: കെ ഗോപി, 13: കൊട്ടോടി: പി ജോസ്, 14: മഞ്ഞങ്ങാനം: ടി രത്നാകരന്‍. ജില്ലാ പഞ്ചായത്ത് കള്ളാര്‍ ഡിവിഷന്‍; ഷിനോജ് ചാക്കോ. ബ്ലോക്ക് പഞ്ചായത്ത് കള്ളാര്‍ ഡിവിഷന്‍ എം അബ്ദുള്‍ മജീദ്.

Leave a Reply