രാജപുരം: പാലംങ്കല്ലിലെ പരേതനായ പേഴുംകാട്ടില്‍ ഫിലിപ്പിന്റെ മകന്‍ വിനോദ് (40) നിര്യാതനായി. മ്യതസംസ്‌കാരം നാളെ (12-01-2021) വൈകുന്നേരം 5 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ഗ്രേസി കുടുന്തനാംകുഴി കുടുബാഗം. മക്കള്‍: വര്‍ഷ, വൃന്ദ. അമ്മ: അമ്മിണി. സഹോദരങ്ങള്‍: വിനേഷ്, വിനീത