മള്‍ട്ടിപ്ലക്‌സ് ഇന്റര്‍നാഷണല്‍ എല്‍ എല്‍ സി ദുബായ്കമ്പനിയുടെ വകയായി സാനിറ്റിസിര്‍ 720 പാക്കറ്റ്‌സ് ഫേസ് മാസ്‌ക്കും (720x 50) ലേബര്‍ ക്യാമ്പുകളിലെ പാവപ്പെട്ടവരായ ആളുകള്‍ക്ക്, ഐ എന്‍ സി എ സ ്പ്രസിഡന്റ് രഞ്ജിത്, പി എ സ് സി പ്രസിഡന്റ് സന്തോഷ്, ഗ്ലോബല്‍ കമ്മിറ്റി ട്രഷറി നാരായണന്‍ നായര്‍, HFHS രാജപുരം ദുബൈബ് കൂട്ടായ്മ സെക്രട്ടറി മിസ്റ്റര്‍. സന്ദീപ് ..എന്നിവരുടെ നേതൃത്വത്തില്‍ IAS president Dr. ഇ പി ജോണ്‍സന് മുള്‍ട്ടിപ്ലക്‌സ് ദുബായ് കറഫര്‍ സെയില്‍സ് മാനേജര്‍ . മാത്യൂ അബ്രഹാം ആടുകുഴിയില്‍ നിന്നും സ്നേഹോപഹാരം കൈമാറി. പ്രസ്തുത ചടങ്ങില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയിലെ മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു..