രാജപുരം: ചുളളിക്കര കരിയത്ത്മലയിലെ തറക്കനാല്‍ ഫിലിപ്പ് ഇന്ന് (14.04.2021) രാവിലെ നിര്യാതനായി. മ്യതസംസ്‌കാരം ഇന്ന്(14.04.2021)ന് വൈകിട്ട് 4മണിക്ക് ഭവനത്തില്‍ ആരംഭിച്ച് ചുളളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍.ഭാര്യ: പരേതയായ അന്നമ്മ പാലത്തിനാടിയില്‍. മക്കള്‍: റോയി(ദുബായ്)റെജി,റീന(തിരൂര്‍). മരുമക്കള്‍:ബിന്ദു(ദുബായ്)ജോയി തങ്കച്ചന്‍ ഇളംതുരുത്തി പടവിവില്‍.