ചുള്ളിക്കര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍. Citu ഹെഡ് ലോഡ് വര്‍ക്കേഴ്സ് യൂണിയന് നേതൃത്വത്തില്‍. ചുള്ളിക്കര ടൗണില്‍. പ്രധാന കേന്ദ്രങ്ങളില്‍. മാസ്ക് ധരിക്കുക. സാമൂഹ്യ അകലം പാലിക്കുക. എന്നീ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയും അതുപോലെതന്നെ വാഹനങ്ങളില്‍ നിന്നിറങ്ങി വരുന്നവര്‍ക്ക് കൈകഴുകാന്‍ അതിനുള്ള സംവിധാനം ഒരുക്കുകയും. Citu ഹെഡ് ലോഡ് യൂണിയന് ജില്ലാ ട്രഷറര്ഉം പാര്‍ട്ടി ഏരിയ സെക്രട്ടറിയുമായ m v കൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു