കള്ളാര്‍: ഈഴറാത്ത് സുനില്‍ (52) നിര്യാതനായി. സംസ്‌കാരം
(25-04-2021) വൈകിട്ട് 4 ന് കള്ളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍.
ഭാര്യ: വിജി. (ഹെഡ് നഴ്സ്, താലൂക്ക് ആശുപത്രി പൂടംകല്ല്). മക്കള്‍: ഹേമ, സിറില്‍. പിതാവ് : പരേതനായ സിറിയക്. മാതാവ്: ഏലിക്കുട്ടി ( റിട്ട.അധ്യാപിക, ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, രാജപുരം). സഹോദരങ്ങള്‍: ഫാ.ഫിനില്‍, സീന ( മണിമല-യു.കെ), പരേതനായ അനില്‍ സിറിയക്