രാജപുരം: മാനടുക്കം പുളിച്ചിമാക്കന് വീട്ടില്‍ പരേതനായ ഗോപാലന് നായരുടെ ഭാര്യ പി ആര് ഗൗരിയമ്മ (98) നിര്യാതയായി. മക്കള്‍: സംസ്കാരം ബുധനാഴ്ച്ച രാവിലെ വീട്ട് വളപ്പില്‍. കരുണാകരന് നായര്‍, ചന്ദ്രശേഖരന്, ജനാര്ദ്ദനന്, രവിന്ദ്രന്, ശശിധരന്, സരസമ്മ. മരുമക്കള്‍: തങ്കമ്മ, രാജമ്മ, രത്നമ്മ, ശിവരാമന്, രാധമണി, സുധാമണി.