- കോളിച്ചാല്‍: പ്രാന്തര്‍ കാവ് പുളിവേലില്‍ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (69) നിര്യാതയായി. സംസ്കാരം നാളെ നാലിന് പനത്തടി സെന്റ് ജോസഫ്സ് ഫൊറോന പള്ളിയില്‍. മക്കള്‍: ആന്‍സി (മസ്കറ്റ്), സജി, ജിജി (എടത്തോട്). മരുമക്കള്‍: വിന്‍സന്റ് ( വില്ലേജ് ഓഫിസര്‍ ശ്രീകണ്ഠാപുരം, ഷീബ, ബാബു. സഹോദരങ്ങള്‍: ക്ലാര 1 ഏബ്രഹാം കുര്യന്, തോമസ്, മറിയാമ്മ.