ചിത്താരിയിൽ നിരവധി സാന്ത്വന സേവന പ്രവർത്തനങ്ങൾ ചെയ്യുന്ന SYS സൗത്ത് ചിത്താരി യൂണിറ്റ് സ്വാന്തനം കമ്മിറ്റിയുടെ കീഴിൽ പാവപെട്ട കുടുംബങ്ങളിലേക്ക് റമളാൻ കിറ്റ് നൽകി ശ്രദ്ധേയമായി
എസ് വൈ എസ് സോൺ പ്രസിഡണ്ട് സയ്യിദ് ജഅഫർ സാദിഖ് സഅദി യൂണിറ്റ് പ്രസിഡണ്ട് അസീസ് അടുക്കത്തിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു അബ്ദുൽ ഖാദർ ഹാജി ചിത്താരി അബ്ദുല്ല സഅദി ശാഫി ചിത്താരി അശറഫ് തായൽ ജുനൈദ്, മുനീർ കൂളിക്കാട് ഹബീബ് ചിത്താരി,മുഹമ്മദ് കെസി , ഹംസ ഖാജ തുടങ്ങിയവർ ചടങ്ങിൽ സംബദ്ധിച്ചു