സമ്പൂർണ ലോക് ഡൗൺ
കള്ളാർ മഹാവിഷ്ണു ക്ഷേത്രത്തിൽ നാളെ മുതൽ ജൂൺ 16 വരെ ദർശനവും വഴിപാടുകളും ഉണ്ടായിരിക്കില്ല
പൂടംകല്ല്: കോവിഡ് 19 പ്രതിരോധന പ്രവർത്തനത്തിൻ്റെ ഭാഗമായി സർക്കാർ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ ശനിയാഴ്ച മുതൽ ജൂൺ 16 വരെ കള്ളാർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് ക്ഷേത്ര ദർശനവും മറ്റ് വഴിപാടുകളും ഉണ്ടായിരിക്കുന്നതല്ല.