കോടോം ബേളൂർ പഞ്ചായത്തിൽ പട്ടികവർഗ വിഭാഗങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു. പഞ്ചായത്തി പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു

കോടോം ബേളൂർ പഞ്ചായത്തിൽ പട്ടികവർഗ വിഭാഗങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു.
പഞ്ചായത്തി പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു

പൂടംകല്ല്: 2020-21 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി അസിസ്റ്റന്റ് സെക്രട്ടറി നിർവഹണം നടത്തിയ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കുള്ള വാട്ടർ ടാങ്ക് പദ്ധതിയിൽ ആദ്യ വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ശ്രീജ ഗുണഭോക്താവിന് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി ശങ്കരൻ കുട്ടി, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ എൻ.എസ്.ജയശ്രീ, ഒന്നാം വാർഡ് മെമ്പർ കെ.എം.കുഞ്ഞിക്കണ്ണൻ എന്നിവർ സംബന്ധിച്ചു.

Leave a Reply