ചുള്ളിക്കര ഓട്ടോ സ്റ്റാൻഡിലെ താൽക്കാലിക മേൽക്കൂര കാറ്റിൽ തകർന്നു

ചുള്ളിക്കര ഓട്ടോ സ്റ്റാൻഡിലെ താൽക്കാലിക മേൽക്കൂര കാറ്റിൽ തകർന്നു

പൂടംകല്ല്: ഇന്നലത്തെ കനത്ത മഴയിലും കാറ്റിലും ചുള്ളിക്കര ഓട്ടോ സ്റ്റാൻഡിലെ താൽകാലിക മേൽക്കൂര തകർന്ന് വീണു. സ്റ്റാൻഡിൽ ഓട്ടോ റിക്ഷകൾ ഇല്ലാത്ത സമയമായതിനാൽ അപകടം ഒഴിവായി. പൊരി വെയിലത്ത് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുമ്പോൾ അനുഭവപ്പെടുന്ന ചൂടിൽ നിന്നും രക്ഷനേടാൻ റിക്ഷ തൊഴിലാളികൾ തന്നെ നിർമിച്ച താൽകാലിക ഷെഡാണ് കാറ്റിൽ തകർന്നത്.

Leave a Reply