കോവിഡ് പോസിറ്റീവായ രോഗികൾക്ക്
പെരുന്നാൾ ദിനത്തിൽ പ്രിയദർശിനി യൂത്ത് കെയർ കൊട്ടോടി ഭക്ഷണം വിതരണം ചെയ്തു
പൂടംകല്ല്: കോവിഡ് പോസിറ്റീവായ രോഗികൾക്ക് പെരുന്നാൾ ദിനത്തിൽ
പ്രിയദർശിനി യുത്ത് കെയർ കൊട്ടോടി ഭക്ഷണം നൽകി. കള്ളാർ പഞ്ചായത്ത് മുൻ അംഗം ബി.അബ്ദുള്ളയുടെ നേതൃത്വത്തിൽ പ്രിയദർശിനി യൂത്ത് കെയർ പ്രവർത്തകരായ ജോബിൻ. മഹ്റൂഫ്. അശ്വിൻ എന്നിവർ ചേർന്നാണ് ഭക്ഷണം വിതരണം നടത്തിയത്.