ഡെങ്കിപ്പനിക്കെതിരെ ജനപ്രതിനിധികളുടെ കരുതൽ

ഡെങ്കിപ്പനിക്കെതിരെ ജനപ്രതിനിധികളുടെ കരുതൽ
കോവിഡ്- 19 മഹാമാരി പിടി മുറിക്കിക്കൊണ്ടിരിക്കുന്ന വേളയിൽ മലയോര മേഖലയിൽ ഡെങ്കിപ്പനി കൂടി പടരുന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്.ഈ സാഹചര്യത്തിൽ കള്ളാർ ഗ്രാമപഞ്ചായത്തിലെ 11, 12 വാർഡുകളിലെ ഇടക്കടവ്, കരിന്ത്രം കല്ല് ഭാഗങ്ങളിൽ ഡെങ്കിപ്പനി പകർത്തുന്ന കൊതുക് നശീകരണത്തിനായ് മെമ്പർമാരായ ബി.അജിത്കുമാർ, കെ.ഗോപി., JHI മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഫോഗിങ്ങ് നടത്തി.

Leave a Reply