കളളാർ ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി വാർഡ്- 11 ഹെൽപ്പ് ഡെസ്ക് പ്രവർത്തന സജ്ജമായി
കോവിഡ്- 19 രോഗ ബാധിതരെ സഹായിക്കണ്ടന്നതിനും സാന്ത്വനമേകുന്നതിനും പതിനൊന്നാം വാർഡ് ജാഗ്രത സമിതി കോവിഡ് ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനമാരംഭിച്ചു.ഇരുപത്തിനാലു മണിക്കൂറും ഹെൽപ്പ് ഡെസ്ക്കിൻ്റെ സേവനം ലഭ്യമാകുന്നതാണ്. 13/05/21 ന് രാവിലെ 10 മണിക്ക് കളളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് T.K .നാരായണൻ ഹെൽപ്പ് ഡെസ്ക്ക് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ബ്ലോക്ക് മെമ്പർ രേഖ.സി, മെമ്പർ B. അജിത് കുമാർ, ജാഗ്രത സമിതി അംഗങ്ങളായ വി.കെ.ബാലകൃഷ്ണൻ, പ്രേമ സുരേഷ് എന്നിവർ സംസാരിച്ചു