ഡിവൈഎഫ്ഐ രാജപുരം മേഖല കമ്മിറ്റിയുടെ സ്നേഹവണ്ടി ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ.ഷാലു മാത്യു ഉദ്ഘാടനം ചെയ്തു

ഡിവൈഎഫ്ഐ രാജപുരം മേഖല കമ്മിറ്റിയുടെ സ്നേഹവണ്ടി ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ.ഷാലു മാത്യു ഉദ്ഘാടനം ചെയ്തു

പൂടംകല്ല്: ഡിവൈഎഫ്ഐ രാജപുരം മേഖല കമ്മിറ്റിയുടെ സ്നേഹവണ്ടി കാസർകോട് ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ.ഷാലു മാത്യു ഉദ്ഘാടനം ചെയ്തു..
രാജപുരം മേഖല സെക്രട്ടറി ഇർഷാദ് കൊട്ടോടി, പ്രസിഡന്റ് ഷൈജിൻ, മേഖലാ കമ്മിറ്റി അംഗങ്ങളായ വൈശാഖ് പൂടംകല്ല്, ഉണ്ണി കൊട്ടോടി, പൂടംകല്ല് യൂണിറ്റ് പ്രസിഡന്റ് റിജോഷ് പൂടംകല്ല് , ബിജീഷ് തുടങ്ങിയവർ പങ്കെടുത്തു

Leave a Reply