പൂടംകല്ല്: കള്ളാര്‍ പഞ്ചായത്തിന്റെ കോ വിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായവുമായി കെ സി സി സംഘടനയുടെ കള്ളാര്‍ യൂണിറ്റിന്റെ വകയായി 15000 രൂപ പ്രസിഡന്റ് ടോമി വാണിയംപുരയിടത്തില്‍, സുരേഷ് പേരുകരോട്ട്, സിജു ചാമക്കാലയില്‍, ചാണ്ടി കള്ളിക്കാട്ട് , അജീഷ് ചേരു വേലില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇടവക വികാരി ഫാ. ഡിനോ കുമ്മാനികാട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി . കെ നാരായണന് കൈമ