കോവിസ് പ്രതിരോധ പ്രവർത്തനത്തിന് കൈത്താങ്ങായി അധ്യാപകർ

പൂടംകല്ല്:മലക്കല്ല്. സെന്റ് മേരീസ് എ യു പി സ്കുളിലെ അധ്യപ്രകർ കള്ളാർ പഞ്ചായത്തിലെ കോവീഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു കോവീസ് ചികിത്സ സൗകര്യങ്ങൾക്കുമായി 50000 രൂപയുടെ ചെക്ക് സ്ക്കൂൾ ഹെഡ് മാസ്റ്ററും അധ്യാപകരും ചേർന്ന്പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറുന്നു

Leave a Reply