കള്ളാർ മണ്ഡലം യൂത്ത്കോൺഗ്രസ്സ് കമ്മിറ്റി പെരുമ്പള്ളി ബത്‌ലഹേം ആശ്രമത്തിൽ ഭക്ഷ്യ കിറ്റ് നൽകി
പൂടംകല്ല്: കള്ളാർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പെരുമ്പള്ളി ബാത്‌ലഹേം ആശ്രമത്തിൽ ഭക്ഷ്യ കിറ്റ് നൽകി. മണ്ഡലം പ്രസിഡന്റ് വിനോദ് മുണ്ടമാണി, വൈസ് പ്രസിഡന്റ് ജയരാജ് , ജനറൽ സെക്രട്ടറി മണികണ്ഠൻ എന്നിവർ സംബന്ധിച്ചു.