റാണിപുരത്ത് കാട്ടാനയിറങ്ങിയ സ്ഥലങ്ങൾ കോൺഗ്രസ് പനത്തടി മണ്ഡലം പ്രസിഡന്റ് ജോണി തോലംപുഴ, ബ്ലോക്ക് സെക്രട്ടറി സണ്ണി ഇലവുങ്കൽ എന്നിവർ സന്ദർശിച്ചു
പൂടംകല്ല്: കാട്ടാ നശിപ്പിച്ച പനത്തടി മണ്ഡലം സെക്രട്ടറി മധു റാണിപുരത്തിന്റെ കൃഷിയിടം കോൺഗ്രസ് പനത്തടി മണ്ഡലം പ്രസിഡന്റ് ജോണി തോലമ്പുഴ, ബ്ലോക്ക് സെക്രട്ടറി സണ്ണി ഇലവുങ്കൽ തുടങ്ങിയവർ സന്ദർശിച്ചു. അവർക്കു വേണ്ട ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്തു.