അഞ്ജനമുക്കൂട് തേജസ് ആർട്സ് ആൻഡ് സ്‌പോർട്സ് പ്രവർത്തകർ പി പി ഇ കിറ്റ്, മാസ്ക്, സാനിറ്റെസർ എന്നിവ കൈമാറി

അഞ്ജനമുക്കൂട് തേജസ് ആർട്സ് ആൻഡ് സ്‌പോർട്സ് പ്രവർത്തകർ പി പി ഇ കിറ്റ്, മാസ്ക്, സാനിറ്റെസർ എന്നിവ കൈമാറി

പൂടംകല്ല്: തേജസ് ആർട്സ് ആൻഡ് സ്‌പോർട്സ് അഞ്ജനമുക്കൂടിൻ്റെ പ്രവർത്തകർ പി പി ഇ കിറ്റ്, മാസ്ക്, സാനിറ്റൈസർ എന്നിവ കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണന് കൈമാറി. കോവിഡ് മഹാമാരിക്കിടയിലും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ് ഒരു ഹെൽപ്പ് ഡെസ്ക് ആരംഭിക്കുകയും ഒട്ടേറെ പേർക്ക് ഈ ലോക്ഡൗൺ സമയത്ത് അതിൻ്റെ പ്രയോജനം ലഭിച്ചു കൊണ്ടിരിക്കുകയുമാണ്. കോവിഡ് ആദ്യ തരംഗത്തിൽ പ്രദേശത്തെ മുഴുവൻ വീട്ടുകളിലും മാസ്ക് വിതരണം ചെയ്ത് ക്ലബ് മാതൃകയായിട്ടുണ്ട്.

Leave a Reply