റാണിപുരത്തെ കാട്ടാന ശല്യം തടയാൻ വനാതിർത്തികളിലെ സോളാർ കമ്പിവേലികൾ അറ്റകുറ്റപ്പണി നടത്തും. വേലി ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയ കമ്പിവേലികൾ സ്ഥാപിക്കും

റാണിപുരത്തെ കാട്ടാന ശല്യം തടയാൻ വനാതിർത്തികളിലെ സോളാർ കമ്പിവേലികൾ അറ്റകുറ്റപ്പണി നടത്തും.
വേലി ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയ കമ്പിവേലികൾ സ്ഥാപിക്കും

പൂടംകല്ല്: റാണിപുരത്തെ കാട്ടാന ശല്യം തടയാൻ വനാതിർത്തികളിലെ സോളാർ കമ്പിവേലികൾ അറ്റകുറ്റ പണി നടത്താനൊരുങ്ങി വനം വകുപ്.
വേലിയില്ലാത്ത സ്ഥലങ്ങളിൽ പുതിയ കമ്പിവേലികൾ സ്ഥാപിക്കും. കഴിഞ്ഞ ദിവസം രാത്രി റാണിപുരം കൊറത്തിപ്പതിയിലെ ബാലകൃഷ്ണൻ നായർ, വിശ്വകുമാർ എന്നിവരുടെ കൃഷികൾ കാട്ടാന നശിപ്പിച്ചു. വീട്ടുമുറ്റം വരെ എത്തിയാണ് ആനകൾ കൃഷികൾ നശിപ്പിക്കുന്നത്. കൃഷി നാശമുണ്ടായ സ്ഥലങ്ങൾ റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ, സുരേഷ് കുണ്ടുപ്പള്ളി എന്നിവർ സന്ദർശിച്ചു.റാണിപുരത്തെ കാട്ടാന ശല്യം തടയാൻ വനാതിർത്തികളിലെ സോളാർ കമ്പിവേലികൾ അറ്റകുറ്റപ്പണി നടത്തും.
വേലി ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയ കമ്പിവേലികൾ സ്ഥാപിക്കും

Leave a Reply