രാജപുരം അയ്യങ്കാവിൽ കോവിഡ് പോസിറ്റിവായ വീടുകളിൽ കള്ളാർ സേവാഭാരതി പ്രവർത്തകർ അണുനശീകരണം നടത്തി

രാജപുരം അയ്യങ്കാവിൽ കോവിഡ് പോസിറ്റിവായ വീടുകളിൽ കള്ളാർ സേവാഭാരതി പ്രവർത്തകർ അണുനശീകരണം നടത്തി

പൂടംകല്ല്: കള്ളാർ പഞ്ചായത്തിലെ അയ്യങ്കാവിൽ കോവിഡ് പോസിറ്റിവായ വീടുകളിൽ കള്ളാർ സേവാഭാരതി പ്രവർത്തകർ അണുനശീകരണം നടത്തി. സേവാഭാരതി പഞ്ചായത്ത് കള്ളർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തമ്പാൻ മഞ്ഞങ്ങാനം, മനീഷ് ഇടക്കടവ്, അജിത്ത്, വിപിൻ, വിനീത് കുമാർ അയ്യങ്കാവ് എന്നിവർ നേതൃത്വം നൽകി.

Leave a Reply