കൊട്ടോടി പ്രിയദർശിനി യൂത്ത് കെയർ ഡെങ്കിപ്പനി എതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തി

കൊട്ടോടി പ്രിയദർശിനി യൂത്ത് കെയർ ഡെങ്കിപ്പനി എതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തി

പൂടംകല്ല്: കൊട്ടോടി പ്രിയദർശിനി യൂത്ത് കെയർ യുടെ ആഭിമുഖ്യത്തിൽ ഡെങ്കിപ്പനി എതിരെയുള്ള പ്രതിരോധ ഹോമിയോ മരുന്ന് വിതരണം പതിമൂന്നാം വാർഡ് മെമ്പർ പി.ജോസ് ഉദ്ഘാടനം ചെയ്തു, യൂത്ത് കെയർ പ്രസിഡണ്ട് അശ്വിൻ അധ്യക്ഷതവഹിച്ചു. ബി.അബ്ദുള്ള, കെ.ഗോപി, മൻസൂർ ബി..നാരായണൻ , സി.രതീഷ് എന്നിവർ സംസാരിച്ചു

Leave a Reply