കോടോത്ത എരുമക്കുളം ഗവ. മാതൃക ഹോമിയോ ഡിസ്പൻസറിയിൽ കോവിഡ് അനന്തര ഹോമിയോ ചികിത്സയ്ക്ക് ഒ പി തുടങ്ങി

കോടോത്ത എരുമക്കുളം ഗവ. മാതൃക ഹോമിയോ ഡിസ്പൻസറിയിൽ കോവിഡ് അനന്തര ഹോമിയോ ചികിത്സയ്ക്ക് ഒ പി തുടങ്ങി

പൂടംകല്ല്: കോടോത്ത എരുമക്കുളം ഗവ. മാതൃക ഹോമിയോ ഡിസ്പൻസറിയിൽ കോവിഡ് അനന്തര ഹോമിയോ ചികിത്സയ്ക്ക് ഒ പി തുടങ്ങി. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. കോവിഡ് 19 പ്രതിരോധത്തിനുള്ള ഇമ്യൂൺ ബൂസ്റ്റർ മരുന്നുകളും കോവിഡ് ബാധയ്ക്ക് ശേഷമുണ്ടാകുന്ന പ്രശ്നങ്ങൾക്കും മരുന്ന് ലഭിക്കും. ചൊവ്വാ, വ്യാഴം ദിവസങ്ങളിൽ 12 മുതൽ 2 മണി വരെയാണ് ചികിത്സ.

Leave a Reply