പനത്തടി പഞ്ചായത്തിന്റെ കമ്മ്യുണിറ്റി കിച്ചണിലേക്ക് മാച്ചിപ്പള്ളി എംവിഎസ് വായനശാല ശേഖരിച്ച മുട്ട, പാൽ, മുളക് പൊടി, റവ, എണ്ണ എന്നിവ നൽകി

പനത്തടി പഞ്ചായത്തിന്റെ കമ്മ്യുണിറ്റി കിച്ചണിലേക്ക് മാച്ചിപ്പള്ളി എംവിഎസ് വായനശാല ശേഖരിച്ച മുട്ട, പാൽ, മുളക് പൊടി, റവ, എണ്ണ എന്നിവ നൽകി

പൂടംകല്ല്: പനത്തടി ഗ്രാമപഞ്ചായത്തിന്റെ കമ്മ്യുണിറ്റി കിച്ചണിലേക്ക് മാച്ചിപ്പളളി എം വി എസ് വായനശാല പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച മുട്ട പാൽ മുളക് പൊടി റവ എണ്ണ എന്നിവ എം.വിഎസിൽ വെച്ച് യൂത്ത് കോഡിനേറ്റർ സുരേഷിന് എം വി എസ് രക്ഷാധികാരി കെ.പത്മനാഭൻ കൈമാറി. ചടങ്ങിൽ ചന്ദ്ര ശേഖരൻ മാഷ് എം.വിഎസ് സെക്രട്ടറി അനന്തു കൃഷണ , വൈ: പ്രസിഡന്റ് ഗംഗാധരൻ , കമ്മിറ്റി അംഗം മഹേഷ് കുമാർ, ലൈബ്രറിയൻ ഗീതാ രാജൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply