കളളാറിലെ കർഷക ഐക്യവേദി പ്രവർത്തകർ വീടുകളിൽ കരിദിനമാചരിച്ചു

കളളാറിലെ കർഷക ഐക്യവേദി പ്രവർത്തകർ വീടുകളിൽ കരിദിനമാചരിച്ചു

പൂടംകല്ല്: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നിയമത്തിനെതിരേ ഡൽഹിയിൽ നടന്ന് വരുന്ന സമര പോരാട്ടത്തിന് ഐക്യം ദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഇന്ന് മെയ് 26ന് ആറ് മാസം തികയുന്ന വേളയിൽ കളളാറിലെ കർഷക ഐക്യ വേദിയുടെ ബാനറിൽ കർഷകർ കള്ളാർ പഞ്ചായത്തിൽ അവരവരുടെ വസതിയിൽ വെച്ച് കരിദിനമാചരിച്ചു.
കർഷക ഐക്യ വേദി കൺവീനർ പി.ജെ.തോമസ്, കമ്മറ്റി അംഗം ജോസ് കൈതമറ്റം എന്നിവർ വസതിയിൽ കരിദിനമാചരിക്കുന്നു.

Leave a Reply