കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ചരമ വാർഷിക ദിനം ആചരിച്ചു

കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ചരമ വാർഷിക ദിനം ആചരിച്ചു

പൂടംകല്ല്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മറ്റി ഓഫിസിൽ കോവിഡ് മാനദണ്ഡം പാലിച്ചു പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ചരമ വാർഷിക ദിനമായ ഇന്ന് പുഷ്പാർച്ചനയും അനുന്മരണവും നടത്തി മണ്ഡലം പ്രസിഡന്റ് ഷാജി ചാരാത്ത് അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൽ, എം.കെ. മാധവൻ നായർ, ഒ.ടി.ചാക്കോ , സുരേഷ് ഫിലിപ്പ്, സന്തോഷ് ചാക്കോ , ഗിരീഷ് നീലിമല , ജയരാജ് തുടങ്ങിയവർ സ്മരണാജ്ഞലികൾ നേർന്നു.

Leave a Reply