കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അധ്യാപകർ കള്ളാർ പഞ്ചായത്തിലേക്ക് 22 പൾസ് ഓക്സി മീറ്റർ നൽകി
പൂടംകല്ല്: കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അധ്യാപകർ കള്ളാർ പഞ്ചായത്തിലേക്ക് 22 പൾസ് ഓക്സി മീറ്റർ നൽകി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഏറ്റുവാങ്ങി. സെക്രട്ടറി ജോസഫ് എം ചാക്കോ, പഞ്ചായത്തംഗം ജോസഫ് പുതുശേരികാലായിൽ, അധ്യാപകരായ കെ. മധുസൂദനൻ, എ.എം.കൃഷ്ണൻ, കൊച്ചുറാണി, പി.ജി. പ്രശാന്ത്