ഏലിക്കുട്ടി ഫിലിപ്പ് (79) നിര്യാതയായി

മാലക്കല്ല്: പൂക്കുന്നത്തെ പരേതനായ കവുന്നുംപാറയില്‍ ഫിലിപ്പിന്റെ ഭാര്യ ഏലിക്കുട്ടി ഫിലിപ്പ് (79) നിര്യാതയായി. (പരേത ഇടുക്കി തടത്തില്‍ കുടുംബാംഗം). സംസ്‌കാരം പൂക്കയം സെന്റ് സ്റ്റീഫന്‍ ദേവാലയത്തില്‍ ശനിയാഴ്ച (29/5/2021) 3 മണിക്ക് നടക്കും. മക്കള്‍: പരേതനായ ടെയ്‌സണ്‍, ഷില്ലമ്മ(ഇറ്റലി),സൈമണ്‍, വില്‍സണ്‍, ലൗജ (സൗദി) സുമല്‍,
മരുമക്കള്‍: ബീന (ഇറ്റലി),സിനി, ജിന്‍സി, ജെയിംസ് (സൗദി), പ്രശാന്ത് (തൊടുപുഴ).

Leave a Reply