കള്ളാർ പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് ചുള്ളിക്കര ഭജന മന്ദിര കമ്മിറ്റി 10000 രൂപ നൽകി

കള്ളാർ പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് ചുള്ളിക്കര ഭജന മന്ദിര കമ്മിറ്റി 10000 രൂപ നൽകി

പൂടംകല്ല് : കള്ളാർ പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് ചുള്ളിക്കര ഭജന മന്ദിര കമ്മിറ്റി 10000 രൂപ നൽകി. ജയറാം ഗുരുസ്വാമി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന് കൈമാറി. ബ്ലോക് പഞ്ചായത്തംഗം സി.രേഖ, പഞ്ചായത്തംഗം ബി.അജിത്ത് . വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ, വിനോദ് കുമാർ , കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

Leave a Reply