പതിനൊന്നാം വാർഡ് പൂടംകല്ലിലെ പൊൻപുലരി കുടുംബശ്രി കള്ളാർ പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് 3500 രൂപ നൽകി
പൂടംകല്ല്: കളളാർ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് പൊൻപുലരി കുടുംബശ്രീ അംഗങ്ങൾ സമൂഹ അടുക്കളയിലേക്ക് 3500 രൂപ നൽകി. വാർഡംഗം ബി.അജിത്ത്കുമാർ തുക ഏറ്റുവാങ്ങി.