![](https://malabarbeats.com/wp-content/uploads/2021/05/ee394f10-3e08-45a8-9831-8b7ab0ccde8e.jpg)
പനത്തടി പഞ്ചായത്തിലെ കോവിഡ് കരുതൽ കേന്ദ്രത്തിലേക്ക് ചിറക്കടവ് ശ്രീലക്ഷ്മി കുടുംബശ്രീ 20 പായകൾ നൽകി
പൂടംകല്ല്: പനത്തടി പഞ്ചായത്തിലെ കോവിഡ് കരുതൽ കേന്ദ്രത്തിലേക്ക് ചിറക്കടവ് ശ്രീലക്ഷ്മി കുടുംബശ്രീ 20 പായകൾ നൽകി. ഭാരവാഹികൾ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദിന് പായകൾ കൈമാറി.