പൂടംകല്ല്: കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് എഡിഎസിന്റെ നേതൃത്വത്തിൽ 13600 രൂപയും ഒരു ക്വിന്റൽ അരിയും നൽകി. സിഡിഎസ് അംഗം ഗ്രേസി കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റു പ്രിയ ഷാജി, സ്ഥിരം സമിതി അധ്യക്ഷ പി.ഗീത എന്നിവർ സംബന്ധിച്ചു.