കള്ളാർ പഞ്ചായത്ത് കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പെരുമ്പള്ളി ശ്രീ അയ്യപ്പൻകോവിൽ വക 11000 രൂപ നൽകി

കള്ളാർ പഞ്ചായത്ത് കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പെരുമ്പള്ളി ശ്രീ അയ്യപ്പൻകോവിൽ വക 11000 രൂപ നൽകി

പൂടംകല്ല്: കള്ളാർ ഗ്രാമപഞ്ചായത്ത് കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പെരുമ്പള്ളി ശ്രീ അയ്യപ്പൻകോവിൽ വകയായി 11000 രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡണ്ടും കോവിൽ ഗുരുസ്വാമിയുമായ ടി.കെ.നാരായണന് കമ്മിറ്റി പ്രസിഡന്റ് എം.മാധവൻനായർ കൈമാറി. ചടങ്ങിൽ കമ്മിറ്റി അംഗങ്ങൾ സംബന്ധിച്ചു.

Leave a Reply