പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് ഓക്സിജൻ കോൺസൻട്രെറ്റർ സംഭാവനചെയ്ത് മാസ്സ്

പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് ഓക്സിജൻ കോൺസൻട്രെറ്റർ സംഭാവനചെയ്ത് മാസ്സ്

രാജപുരം: കോട്ടയം അതിരൂപതയുടെ സാമുഹികസേവന വിഭാഗമായ മലമ്പർ സോഷ്യൽ സർവ്വിസ്സ് സൊസൈറ്റി “കോവിഡ് – 19 അതിജിവനത്തിന് കരുത്തുപകരാൻ മാസ്സ്” എന്ന പദ്തിയുടെ ഭാഗമായി പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് ഒരു ഒക്സിജൻ കോൺഡൻട്രെറ്റർ സംഭാവനചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ ശ്രീമതി.എം. ലക്ഷിമി ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. സുകുവിന് ഒക്സിജൻ കോൺഡൻട്രെറ്റർ കൈമറികൊണ്ട് ഉത്ഘാടനം ചെയ്തു. രാജപുരം ഫൊറൊനാ വികാരി റവ.ഫാ. ജോർജ് പുതുപറമ്പിൽ, മാസ്സ് സെകട്രി ഫാ. ബിബിൻ കണ്ടൊത്ത്, അസ്സി. സെകട്രി ഫാ. സിബിൻ കൂട്ടക്കല്ലുങ്കൽ, വാർഡ്മെമ്പർ ശ്രീമതി. ആൻസി ജോസഫ്, ശ്രി. എം.പി കൃഷ്ണൻ, കെ.സി.സി. രാജപുരം ഫൊറോനാ പ്രസിഡൻറ സജി കുര്യനാവേലിൽ, മാധ്യമ പ്രവർത്തകർ എന്നിവർ സിന്നിഹിതരായിരുന്നു. കോവിഡിൻറ രുഷമായ സാന്നചര്യ ത്തിൽ രോഗികൾക്ക് ഓക്സിജൻ ഉറപ്പുപറത്തുക എന്ന ലക്ഷ്യത്തോടെയാണ് മാസ്സ് കാസറഗോഡ്, കണ്ണൂർ, വയനാട് ജീലകളിൽ ഒക്സിജൻ കോൺഡൻട്രെറ്റർ വിതരണം ചെയ്യുന്നതിൻറ ഭാഗമായി പൂടംകല്ല് താലുക്ക് ആശുപത്രിക്ക് സംഭാവനചെയ്യ്തത്.

Leave a Reply