വെറുതെ കളയുന്ന സമയം നാടിന് നല്ലത് ചെയ്ത് മറ്റുളവര്‍ക്ക് മാതൃക കാട്ടി കൊട്ടോടിയിലെ ചെറുപ്പക്കാര്‍.

പൂടംകല്ല് : മഴയത്ത് റോഡില്‍ അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്ത് സേവനത്തിന്റെ ഉദാത്ത മാതൃകയാവുകയാണ് കൊട്ടോടിയിലെ ചെറുപ്പക്കാര്‍. കൊട്ടോടിയിലെ ഷമ്മാസ്, അബു , സിയാദ്, ഷാനിദ് , ആബിദ് മിഹാദ് എന്നിവരാണ് വാഹനങ്ങള്‍ക്ക് ദുരിതമായി കൊട്ടോടി – ചുള്ളിക്കര റോഡില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം റോഡില്‍ അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്ത് നാടിന് മാതൃകയായത്. വെറുതെ കളയുന്ന സമയം നാടിന് നല്ലത് ചെയ്ത് മാതൃക കാട്ടി മറ്റുളവര്‍ക്ക് യുവാക്കള്‍.

Leave a Reply