- രാജപുരം: പടിമരുതിലെ പരേതനായ വെള്ളുക്കുന്നേൽ ജോസഫ് മാത്യുവിന്റെ ഭാര്യ കുട്ടിയമ്മ മാത്യു (83) അന്തരിച്ചു. മക്കൾ: സോമി മാത്യു, നോബിൾ മാത്യു, ചാർളി മാത്യു, ജോളി മാത്യു. പരേതനായ സാന്റി മാത്യു. മരുമക്കൾ: റോസമ്മ സോമി, ആനിയമ്മ സാന്റി, ജെസിയമ്മ നോബിൾ, നിർമ്മല ചാർളി, അനു ജോളി. ശവ സംസ്കാരം വെള്ളിയാഴ്ച രാവിലെ 10-ന് പടിമരുത് സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.