പാണത്തൂര്‍ ടൗണിലെ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ യൂണിറ്റ് പ്രസിഡന്റുമായ പള്ളമ്പി പി.മുഹമ്മദ് കുഞ്ഞിഅന്തരിച്ചു

പാണത്തൂര്‍: ടൗണിലെ വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ യൂണിറ്റ് പ്രസിഡന്റുമായ പള്ളമ്പി പി.മുഹമ്മദ് കുഞ്ഞി (74) അന്തരിച്ചു. ഭാര്യ: ദൈനബി. മക്കള്‍: ഖദീജ, ഷംസുദീന്‍, സുബൈദ, സമീറ, റംല, ഖൈറു, നൗഷാദ്. മരുമക്കള്‍: ഖൈറുന്നീസ, ഹസിനാര്‍, ബഷീര്‍, സി.കെ.കുഞ്ഞാമദ്, ബദറുന്നീസ, സെറീന, പരേതനായ ഇബ്രാഹിം. സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി, കുഞ്ഞാമദ്, മജീദ്, അലീമ, സൈനബ.

Leave a Reply