ലോക്ക്ഡൗൺ മൂലം കഷ്ടതകളനുഭവിക്കുന്ന 20 നിർധന കുടുംബങ്ങൾക്ക് സിപിഎം പാണത്തൂർ ടൗൺ 2 ബ്രാഞ്ച് കമ്മിറ്റി ഭക്ഷ്യക്കിറ്റുകൾ നൽകി

പാണത്തൂർ: കോവിഡ് മഹാമാരി അതിശക്തിയായി പടരുന്ന ഈ കാലത്ത് ലോക്ക്ഡൗൺ മൂലം ബ്രാഞ്ച് പരിധിയിൽ കഷ്ടതകളനുഭവിക്കുന്ന നിർധന കുടുംബങ്ങൾക്ക് സിപിഎം പാണത്തൂർ ടൗൺ 2 ബ്രാഞ്ച് കമ്മിറ്റി 20 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി. ബ്രാഞ്ച് സെക്രട്ടറി റോണി, എ.ഇ.സെബാസ്റ്റ്യൻ, എ.കെ.ശശി, സിബി കുഞ്ഞുമോൻ, വി.ആർ.ബിജു, എന്നിവർ നേതൃത്വം നൽകി.

Leave a Reply