രാജപുരം: പരേതനായ ചെമ്പന്നിൽ ജോണിന്റെ ഭാര്യ മറിയാമ്മ (96) നിര്യാതയായി. (പരേത ഞീഴൂർ തോട്ടുവേലിപറമ്പിൽ കുടുംബാംഗമാണ്). സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് രാജപുരം ഹോളി ഫാമിലി ഫെറോന ദേവാലയത്തിൽ. മക്കൾ: ചാച്ചികുട്ടി, ചിന്നമ്മ, ജോസ്, ഫിലിപ്പ്, ചാക്കോ (ഇറ്റലി), അബ്രഹാം. മരുമക്കൾ: ജോസ് (ആണ്ടുമാലിൽ), സാലി ജോസ്, (മാമ്പുഴകരയിൽ),ആൻസി ഫിലിപ്പ് (കരിമ്പിൽ) മീന ചാക്കോ (വാണിയപുരക്കൽ), ആൻസി അബ്രഹാം (മാങ്ങാട്).പരേതനായ ജോസഫ് (കാര്പ്ലാക്കിൽ),