കാലിചാനടുക്കം അട്ടക്കണ്ടത്തെ കളപ്പുരത്തോട്ടിയില്‍ കെ.യു.മാത്യു (73) നിര്യാതനായി .

കാലിചാനടുക്കം : അട്ടക്കണ്ടത്തെ കളപ്പുരത്തോട്ടിയില്‍ കെ.യു.മാത്യു (73) .
ഭാര്യ റീത്തമ്മ. മുണ്ടക്കാമറ്റം കുടുംബാംഗം മക്കള്‍ ഷിബു മാത്യു അട്ടക്കണ്ടം ഷാജു മാത്യു കാലിചാനടുക്കം ഫാ.സെബാസ്റ്റ്യന്‍ വി.സി മൈസൂര്‍,ഷാലി മാത്യു നെല്ലിയടുക്കം,ഷൈജു മാത്യു.മരുമക്കള്‍ ഓമന, സോഫി, റെജി നെല്ലിയടുക്കം, ഒലിബിയ വെള്ളരിക്കുണ്ട്.സഹോദരങ്ങള്‍ മറിയം, ചിന്നമ്മ, ഏലിക്കുട്ടി, ജോണി കെ യു, മേരി, പരേതനായ സെബാസ്റ്റ്യന്‍.

Leave a Reply