ഒടയംചാൽ: യൂത്ത് കോൺഗ്രസ് കോടോം ബേളൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ വിവിധ വാർഡുകളിൽ ക്വാറന്റൈൻ കഴിയുന്നവർക്കും കൊറോണ ബാധിച്ചവർക്കും കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ചക്കിട്ടടുക്കം നായ്ക്കയം വാർഡിൽ വിതരണം ചെയ്യാനുള്ള കിറ്റ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ വാർഡ് മെമ്പർ ജിനി ബിനോയ്ക്ക് കൈമാറുന്നു..
മണ്ഡലം പ്രസിഡന്റ് ചിദേഷ് ചന്ദ്രൻ, ഗോകുൽ പനങ്ങാട്, വിനോദ് പാക്കം എന്നിവർ നേതൃത്വം നൽകി.