പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കള്ളാർ ഗ്രാമപഞ്ചായത്ത് ” പച്ചത്തുരുത്ത് ” പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു

കള്ളാർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കള്ളാർ ഗ്രാമപഞ്ചായത്ത് ” പച്ചത്തുരുത്ത് ” പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പ്രിയ ഷാജി, സ്റ്റാൻിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് .വി. ചാക്കോ, മെമ്പർമാരായ വനജ ഐത്തു, ലീല ഗംഗാധരൻ, ശരണ്യ, കുടുംബശ്രീ ചെയർപേഴ്സൺ കെ.മോഹിനി, ഹരിതകർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് എ ഇ ചന്ദ്രമൌലി എന്നിവർ സംബന്ധിച്ചു.

Leave a Reply