കള്ളാർ പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച പൾസ് ഓക്സി മീറ്റർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ കൈമാറി

പൂടംകല്ല്: കള്ളാർ പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച പൾസ് ഓക്സി മീറ്റർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, സ്ഥിരം സമിതി അധ്യക്ഷരായ പി.ഗീത, സന്തോഷ് വി ചാക്കോ, പഞ്ചായത്തംഗങ്ങളായ എം.കൃഷ്ണകുമാർ, പി.ജോസ്, മെഡിക്കൽ ഓഫിസർ ഡോ.സി. സുകു, പി.കെ. രാമചന്ദ്രൻ, ടോമി വാഴപ്പിള്ളി എന്നിവർ സംബന്ധിച്ചു.

Leave a Reply