പൂടംകല്ല്: കാഞ്ഞങ്ങാട് പാണത്തൂര്‍ പാതയില്‍ രാജപുരം – പൈനിക്കര ഭാഗത്ത് ഓടയില്ലാത്തതിനാല്‍ മഴവെള്ളം ഒഴുകുന്നത് റോഡില്‍ കൂടി. കനത്ത മഴയില്‍ റോഡില്‍ കൂടി വെള്ളം ഒഴുകുന്നതിനാല്‍ ഇരുചക്ര വാഹന യാത്രക്കാര്‍ക്കു ദൂരിതമാണ്. വര്‍ഷാ വര്‍ഷം ഓട വൃത്തിയാക്കണമെന്ന് ആവശ്യമുയരുന്നുണ്ടങ്കിലും അധികൃതര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്നും ആക്ഷേപമുണ്ട്