- രാജപുരം: ജില്ലാ പരിസ്തിതി സംരഷ സമിതിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും സാമൂഹികസാസ്‌കാരിക രാഷ്ടിയ സംഘടനാ പ്രവര്‍ത്തകടെയും നേതൃത്വത്തില്‍ പുഴ സംരക്ഷണ യാത്ര നടത്തി. പനത്തടി പഞ്ചായത്തിലെ ബളാംതോട് പാലം മുതല്‍ കളളര്‍ പഞ്ചായത്തിലെ കോളിച്ചാല്‍ പാലം വരെയാണ് പുഴയില്‍ അടിത്തുകുടിയുളള മാലിന്യവും പരിസരവും വൃത്തിയാക്കി യാത്ര നടത്തിയത്. ജില്ല പരിസ്ഥിതി സമിതി പ്രസിഡന്റ് മുരളിധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആര്‍. സൂര്യനാരായണഭട്ട് അധ്യക്ഷത വഹിച്ചൂു. ഡോ. റ്റി.എം. സുരേന്ദ്രനാഥ്, അഡ്വ.റ്റി.വി. രാജേന്ദ്രന്‍, പനത്തടിഗ്രാമപഞ്ചായത്ത് അംഗം ഷാജി , ജോസ് മാവേലില്‍, ജോസ് കൊച്ചികുന്നേല്‍, .തോമസ്, മാത്യു പനത്തടി, എം.കുഞ്ഞികൃഷ്ണന്‍, പ്രേംകുമാര്‍, മാത്യു ആലക്കപടവില്‍, എച്ച്. അബ്ദൂള്‍ റഹിമാന്‍ എന്നിവര്‍ നേതൃത്വം നല്ക